16 September 2020

റോഡ് ഉദ്ഘാടനം ചെയ്തു
(VISION NEWS 16 September 2020)


ഓമശ്ശേരി :ഓമശ്ശേരി ഗ്രാമ പഞ്ചായത്തിലെ മേപ്പള്ളി കുടുക്കിൽ റോഡ് കാരാട്ട് റസാഖ് എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി പ്രവർത്തി പൂർത്തീകരിച്ചു. 
  ഉദ്ഘാടനം കാരാട്ട് റസാഖ് എം.എൽ.എ നിർവഹിച്ചു. 
 ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി സക്കീന ടീച്ചർ അധ്യക്ഷത വഹിച്ചു. 
 വാർഡ് മെമ്പർ കെ കെ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ എം. സത്യപാലൻ, ഒ.ക്കെ സുരേഷ്, ജയൻ കെട്ടുങ്ങൽ, ഷംസുദ്ദീൻ മേപ്പള്ളി, എകെ നജ്മുദ്ദീൻ, ഇബ്രാഹിം ഹാജി എന്നിവർ സംബന്ധിച്ചു.

Post a comment

Whatsapp Button works on Mobile Device only