27 September 2020

കോഴിക്കോട് ജില്ലയിൽ കൂടുതൽ കര്‍ശന നിയന്ത്രണങ്ങൾ
(VISION NEWS 27 September 2020)

കോഴിക്കോട് ജില്ലയിൽ കൂടുതൽ കര്‍ശന നിയന്ത്രണങ്ങൾ
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗഭായി ജില്ലയില്‍ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടര്‍ അറിയിച്ചു

▪️മരണാനന്തര ചടങ്ങുകൾക്ക് ആകെ 20 പേര്‍ മാത്രമെ പങ്കെടുക്കാവൂ.
 
▪️വിവാഹ ചടങ്ങുകൾക്ക് ആകെ അമ്പത് പേരും മാത്രമാണ് അനുവദനീയം

▪️എല്ലാ സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, സാംസ്കാരിക, മതപരമായ ചടങ്ങുകള്‍ക്കും പരിപാടികള്‍ക്കും 5 പേരില്‍ കൂടാന്‍ പാടില്ല. 

▪️ഇനിയൊരുത്തരവ് ഉണ്ടാകുന്നത് വരെ ടർഫ്, ജിം, സിമ്മിംഗ് പൂള്‍ ഓഡിറ്റോറിയം തുടങ്ങിയവക്ക് എല്ലാം വിലക്ക്

▪️ആവശ്യ സാധന വിതരണത്തിനും മെഡിക്കല്‍ ആവശ്യത്തിനുമല്ലാതെ കണ്ടൈന്‍മെന്‍റ് സോണില്‍ ഉള്ളവര്‍ പുറത്തേക്കോ പുറത്ത് ഉള്ളവര്‍ കണ്ടൈന്‍മെന്‍റ് സോണിലേക്കോ വരാന്‍ പാടില്ല

▪️മാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ, ഹാർബർ തുടങ്ങിയ സ്ഥലങ്ങളിൽ ശക്തമായ നിയന്ത്രണങ്ങൾ

Post a comment

Whatsapp Button works on Mobile Device only