11 സെപ്റ്റംബർ 2020

ചുരത്തില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
(VISION NEWS 11 സെപ്റ്റംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകഅടിവാരം: താമരശ്ശേരി ചുരം ചിന്നേംപാലത്തിന് സമീപം റബര്‍തോട്ടത്തില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.ബത്തേരിയിലെ പിക്കപ്പ് ഡ്രെെവറായ സജിയാണ് മരണപ്പെട്ടത്.പോലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും,ബന്ധുക്കളും സ്ഥലത്തെത്തി.ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡി: കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only