17 സെപ്റ്റംബർ 2020

കേരളത്തിലെ ഇതുവരെയുള്ള കൊവിഡ് കണക്കുകള്‍ ഒറ്റനോട്ടത്തില്‍
(VISION NEWS 17 സെപ്റ്റംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകകേരളത്തില്‍ ഇതുവരെയുള്ള കൊവിഡ് 19 ബാധിതര്‍: 1,22,214

നിലവില്‍ ചികിത്സയിലുള്ളത്: 34,314

സംസ്ഥാനത്ത് ഇതുവരെ രോഗ മുക്തി നേടിയത്: 87,345

കേരളത്തിലെ കൊവിഡ് മരണം: 489

ഇന്ന് രോഗം സ്ഥിരീകരിച്ചത്: 4351

ഇന്ന് രോഗമുക്തി ലഭിച്ചത്: 2737

ഇന്ന് സ്ഥിരീകരിച്ച മരണം: 10

നിരീക്ഷണത്തിലുള്ളവര്‍: 2,13,595

വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും: 1,89,759

പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍: 22,87,796

കേരളത്തിലെ ഹോട്ട് സ്പോട്ടുകള്‍: 608

(2020 സെപ്റ്റംബര്‍ 17 വരെയുള്ള ഔദ്യോഗിക കണക്ക് പ്രകാരം, ഈ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ഉള്ളത്)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only