04 September 2020

മടവൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ്, രാം പൊയിൽ അംഗനവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
(VISION NEWS 04 September 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


എട്ടാം വാർഡിലെ രാം പൊയിൽ അംഗനവാടി കെട്ടിടം ബഹു, കൊടുവള്ളി നിയമസഭാ മണ്ടലം MLA കാരാട്ട് റസാഖ് ഉദ്ഘാടനം നിർവ്വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, പി.വി.പങ്കജാക്ഷൻ അദ്ധ്യക്ഷനായി, വൈസ് പ്രസിഡണ്ട് ഹസീന ടീച്ചർ, സ്റ്റാൻറിങ് കമ്മറ്റി ചെയർമാൻമാരായ സക്കീന മുഹമ്മദ്, സിന്ധു മോഹൻ, റിയാസ് ഖാൻ, പി.ശ്രീധരൻ, പി.സി ബാലകൃഷ്ണൻ നായർ, സി.പി(പജിത്ത് കുമാർ, കെ.ബാലൻ, കുഞ്ഞിമൊയ്തീൻ മാസ്റ്റർ, സെക്രട്ടറി ആബിദ, ഹമീദ് മാസ്റ്റർ, അബൂബക്കർ, ഹക്കിം മാസ്റ്റർ, സൈനുദ്ധീൻ എന്നിവർ ആശംസകൾ അർപിച്ചു, വാർഡ് മെമ്പർ എ.പി.നസ്തർ സ്വാഗതവും, സക്കീന ടീച്ചർ നന്ദിയും രേഖപ്പെടുത്തി. 

Post a comment

Whatsapp Button works on Mobile Device only