കൊടുവള്ളി-രണ്ടു ദിവസങ്ങളിലായി നടന്ന മടവൂർ സെക്ടർ ഓൺ ലൈൻ സാഹിതോൽസവം 2020 സമാപിച്ചപ്പോൾ മടവൂർമുക്ക് ശാഖ ഏറ്റവും കൂടുതൽ പോയിന്റ് നേടി (229) ജേതാക്കളായി
രണ്ടാം സ്ഥാനം ചോലക്കര ത്താഴം.ശാഖയും (193) മൂന്നാം സ്ഥാനം ആരാമ്പ്രം ശാഖയും (72) കരസ്ഥമാക്കി
സാഹിത്യോൽസവ പരിപാടി കേരള
മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട്
ടി.കെ.അബ്ദുറഹിമാൻ ബാഖവി ഉദ്ഘാടനം ചെയ്തു, അർഷാദ് മടവൂർമുക്ക് അധ്യക്ഷത വഹിച്ചു
സമാപന പരിപാടിയിൽ ജേതാക്കൾ
ക്കുള്ള ട്രോഫി വിതരണം എസ് എസ് എഫ് ഡിവിഷൻ കമ്മിറ്റി പ്രസിഡണ്ട്
അൻഷാദ് സഖാഫി പാലത്ത് സമ്മാനിച്ചു
സി എം മുഹമ്മദ് അബൂബക്കർ സഖാഫി
മടവൂർ, ഡിവിഷൻ സിക്രട്ടരി
മുഹമ്മദലി ആരാമ്പ്രം ,അൻഷാദ്
ചോലക്കരത്താഴം സംസാരിച്ചു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ