09 September 2020

നരിക്കുനിയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തി സമയം
(VISION NEWS 09 September 2020)

 

നരിക്കുനി:നരിക്കുനി അങ്ങാടിയുടെ സമീപ പ്രദേശങ്ങളിലും കണ്ടെയ്ൻമെന്റ്  സോണുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ 
 നരിക്കുനിയിലെ വ്യാപാര സ്ഥാപനങ്ങൾ     *വൈകിട്ട് - 7-മണി* വരെ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളൂ എന്ന് കൊടുവള്ളി സർക്കിൾ ഇൻസ്‌പെക്ടർ അറിയിച്ചു.

 

Post a comment

Whatsapp Button works on Mobile Device only