04 September 2020

CBSE സേ ​പ​രീ​ക്ഷ​ക​ൾ ഈ ​മാ​സം 22 മു​ത​ൽ
(VISION NEWS 04 September 2020)


CBSE സേ ​പ​രീ​ക്ഷ​ക​ൾ ഈ ​മാ​സം 22 മു​ത​ൽ 29 വ​രെ ന​ട​ക്കും. പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ 22ന് തു​ട​ങ്ങി 29ന് ​അ​വ​സാ​നി​ക്കും. പ​ത്ത് ക്ലാ​സ് പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ 22ന് ​തു​ട​ങ്ങി 29ന് ​അ​വ​സാ​നി​ക്കും.

രാ​വി​ലെ 10.30ന് ​ആ​രം​ഭി​ച്ച് 1.30ന് ​അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലാ​ണ് സ​മ​യ​ക്ര​മീ​ക​ര​ണം. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി സം​ബ​ന്ധി​ച്ച പൂ​ർ​ണ​വി​വ​രം cbse.nic.in എ​ന്ന ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ നി​ന്ന് ല​ഭി​ക്കും.

Post a comment

Whatsapp Button works on Mobile Device only