13 സെപ്റ്റംബർ 2020

കച്ചേരിമുക്ക് ടൗണിൽ യൂത്ത്ലീഗ് CCTV സ്ഥാപിച്ചു
(VISION NEWS 13 സെപ്റ്റംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കിഴക്കോത്ത് : കച്ചേരിമുക്ക് ടൗൺ മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കച്ചേരിമുക്ക് അങ്ങാടിയിൽ  സ്ഥാപിച്ച CCTV ഉത്ഘാടനം കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് 
എൻ സി ഹുസൈൻ മാസ്റ്റർ നിർവഹിച്ചു.
ചടങ്ങിൽ ടൗൺ യൂത്ത് ലീഗ് പ്രസിഡന്റ് സാലിഹ് മയൂരി ,
സിദ്ധീഖ് മലബാരി, 
വി കെ അബ്ദുറഹിമാൻ , 
സുബൈർ മലയിൽ, ഷാഫി സി കെ , കബീർ സി കെ,
മജീദ് സി കെ ,ആലി കെ , 
റാഷിദ് കെ കെ , ഫസൽ പി , 
ഷമീർ സി കെ ,കബീർ കെ തുടങ്ങിയവർ പങ്കെടുത്തു...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only