14 സെപ്റ്റംബർ 2020

ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് CFLTC യിലേക്ക് ക്ലീനിംഗ് സ്റ്റാഫുകളെ നിയമിക്കുന്നു
(VISION NEWS 14 സെപ്റ്റംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകഓമശ്ശേരി :ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്  CFLTC(കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ)  യിലേക്ക് ക്ലീനിംഗ് സ്റ്റാഫുകളെ നിയമിക്കുന്നു..
ഇപ്രകാരം നിയമിക്കുന്ന സ്റ്റാഫുകൾക്ക് ഗവൺമെൻ്റ് ഉത്തരവ് പ്രകാരമുള്ള ദിവസ വേതനം നൽകുന്നതാണ്.

          താൽപര്യമുളളവർ പഞ്ചായത്ത് ഓഫീസുമായി എത്രയും പെട്ടെന്ന് ബന്ധപ്പെടുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only