28 September 2020

ഹോസ്പിറ്റലുകലുകളുടെ മനുഷ്യത്വരഹിതമായ നടപടിയിൽ കുറ്റക്കാരായ ഹോസ്പിറ്റലുകൾക്കെതിരെ ശക്തമായ നടപടിയെടുക്കുക:DYFI ഓമശ്ശേരി മേഖല കമ്മിറ്റി.
(VISION NEWS 28 September 2020)


   

ഓമശ്ശേരി :കോവിഡ് നെഗറ്റിവ് ആയ പൂർണ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചു ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരണപ്പെട്ടസംഭവം  ഹോസ്പിറ്റലുകലുകളുടെ മനുഷ്യത്വരഹിതമായ നടപടിയിൽ കുറ്റക്കാരായ ഹോസ്പിറ്റലുകൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും മേലിൽ ഇത്തരം പ്രവർത്തനങ്ങൾ ഉണ്ടാവാതിരിക്കാനുള്ള താകീതുകൂടിയായിരിക്കണം നടപടി എന്നും  DYFI ഓമശ്ശേരി മേഖല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു..  
*DYFI ഓമശ്ശേരി മേഖല സെക്കട്ടറി* 
*KP മനോജ്‌*  
*മേഖല പ്രസിഡണ്ട്‌ അബ്ദുൽ സലാം ഓമശ്ശേരി               ട്രഷറർ അഡ്വ: മുസാഫർ സൽമാൻ* *ജോയിന്റ് സെക്കട്ടറി* *നിധീഷ് ഓമശ്ശേരി വൈസ് പ്രസിഡന്റ്‌* *റഹീസ് കാപ്പാട്* *ടൌൺ സെക്കട്ടറി ജംഷീർ മേലാംബ്ര*
*യോഗത്തിൽ എന്നീ* *ഭാരവാഹികൾ പങ്കെടുത്തു*

Post a comment

Whatsapp Button works on Mobile Device only