13 September 2020

GHSS പന്നൂർ :അറിയിപ്പ്
(VISION NEWS 13 September 2020)



                 
പന്നൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നാളെ (14. 09 .2020 തിങ്കളാഴ്ച) നടക്കേണ്ട പ്ലസ് വൺ അഡ്മിഷൻ പന്നൂർ അങ്ങാടിയിൽ നരിക്കുനി റോഡിലുള്ള വെസ്റ്റ് പന്നൂർ ALP സ്കൂളിലേക്ക് മാറ്റിയിരിക്കുന്നു.


HELP DESK:



പ്രിൻസിപ്പാൾ
GHSS
പന്നൂർ

Post a comment

Whatsapp Button works on Mobile Device only