#ഓമശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും #FHC യുടെയും ആഭിമുഖ്യത്തിൽ നടത്തിയ കോവിഡ് പരിശോധനാ ക്യാമ്പുകളിൽ പ്രതിഫലേച്ഛയില്ലാതെ തുല്ല്യതയില്ലാത്ത സേവനപ്രവർത്തനങ്ങളുമായി Heart Beats Omasseryയുടെ പ്രവർത്തകർ മാതൃകയാകുന്നു. ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യപ്രവർത്തകരുടെയും പൊതുജനങ്ങളുടെയും പ്രശംസ ഇതിനോടകം തന്നെ പിടിച്ചു പറ്റാനും ഇവർക്ക് സാധിച്ചിട്ടുണ്ട്.
Post a comment