09 September 2020

K S B A താമരശ്ശേരി താലൂക്ക് വാട്സ്ആപ് കൂട്ടായ്മ സഹായം നൽകി
(VISION NEWS 09 September 2020)



കൊടുവള്ളി :കൊടുവള്ളി മുൻ ബ്ലോക്ക്‌ സെക്രട്ടറി ശിവദാസൻ മാനിപുരം സുഖമില്ലാതെ കിടപ്പിലായതിനാൽ അദ്ദേഹത്തെ  സഹായിക്കുന്നതിന് വേണ്ടി K S B A താമരശ്ശേരി താലൂക്ക് കമ്മറ്റി യുടെ നേതൃത്തത്തിൽ സഹായ ഫണ്ട് നൽകി. 
താലൂക്ക് പ്രസിഡന്റ് അഹമ്മദ് കുട്ടി  കളരാന്തിരി, സെക്രട്ടറി ലത്തിഫ്, കബീർ പരപ്പാറ,  ഫൈസൽ  (ജില്ല കമ്മിറ്റി )
സലാംഒലിവ്, നൗഷാദ് വട്ടോളി എന്നിവർ നേതിർത്ഥം നൽകി

Post a comment

Whatsapp Button works on Mobile Device only