08 September 2020

KVVES കൊടുവള്ളി യൂണിറ്റ് നിവേദനം നൽകി
(VISION NEWS 08 September 2020)


കൊടുവള്ളി :സിറാജ് ബൈപ്പാസ് ഫ്‌ളൈ ഓവർ വിഷയത്തിൽ കൊടുവള്ളി മുൻസിപ്പാലിറ്റി ഇടപെടണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള നിവേദനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി യൂണിറ്റ് പ്രസിഡന്റ് പി .ടി .എ .ലത്തീഫ് കൊടുവള്ളി മുനിസിപ്പൽ ചെയർപേഴ്സൺ ശരീഫ കണ്ണാടിപ്പൊയിലിന് നൽകി. സെക്രട്ടറി അർഷാദ് ടി പി, ടി കെ അതിയ്യത്ത് തുടങ്ങിയവർ   സാന്നിദ്ധരായിരുന്നു

Post a comment

Whatsapp Button works on Mobile Device only