05 September 2020

ഉല്ലാസകൂട്ടവുമായി LFUPS വേനപ്പാറ
(VISION NEWS 05 September 2020)


കോവിഡ് കാലഘട്ടത്തിൽ വിദ്യാർത്ഥികളുടെ മാനസികോല്ലാസം ലക്ഷ്യമാക്കി ഉല്ലാസക്കൂട്ടം ഓൺലൈൻ മീറ്റിംഗുമായി വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ.

വിദ്യാർത്ഥികൾക്ക് പരസ്പരം കാണുവാനോ, സൗഹൃദം പങ്കുവെക്കുവാനോ സാധിക്കാത്ത ഈ കോവിഡ് കാലഘട്ടത്തിൽ ഓരോ ക്ലാസിലെയും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പരസ്പരം കാണുന്നതിനും സൗഹൃദം പങ്കുവക്കുന്നതിനും മീറ്റിംഗ് വേദിയായി.ലോക്ക് ഡൗൺ കാലഘട്ടത്തിൽ കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രദശിപ്പിക്കുന്നതിനും, സൃഷ്ടികളെ പരിചയപ്പെടുത്തുന്നതിനും  ഉല്ലാസക്കൂട്ടം അവസരമൊരുക്കി.

Post a comment

Whatsapp Button works on Mobile Device only