14 സെപ്റ്റംബർ 2020

P P E ക്വിറ്റുകൾ നൽകി
(VISION NEWS 14 സെപ്റ്റംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകതാമരശ്ശേരി: കോഴിക്കോട് ജില്ല അഷ്റഫ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലേക്കുള്ള P P E ക്വിറ്റ് വിതരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പ്രസിഡൻ്റ്  അഷ്റഫ് മൂത്തേടം താമരശ്ശേരി താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് Dr.. M, കേശവൻ ഉണ്ണി അവർകൾക്ക് നൽകി കൊണ്ട് നിർവ്വഹിച്ചു.ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് കുടുക്കിൽ അഷ്റഫ്സം,സ്ഥാന ജോ: സെക്രട്ടറി KV അഷ്റഫ്, ജില്ലാ വൈസ് പ്രസിഡൻ്റ് കോരങ്ങാട് അഷ്റഫ് തുടങ്ങിയവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only