കൊടുവള്ളി:മലബാറിന്റെ വികസനകുതിപ്പിന് ആക്കം കൂട്ടിയ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തെ തകർക്കാനും നിഷ്പ്രഭമാക്കാനുള്ള നീക്കത്തിനെതിരെ SYS കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച സമരം കൊടുവള്ളിയിൽ 100 കണക്കിന് കുടുംബങ്ങളിൽ നടന്നു. വരും ദിവസങ്ങളിൽ ആയിരക്കണക്കിന് കുടുംബങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് കൊടുവള്ളി സോണ്‍ കമ്മിറ്റി അറിയിച്ചു. സമരത്തിന് വലിയ രീതിയിലുളള ജനകീയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ