21 September 2020

UPSC വിജ്ഞാപനം; 204 ഒഴിവുകളിലേക്ക് ഒക്ടോബര്‍ 1 വരെ അപേക്ഷിക്കാം
(VISION NEWS 21 September 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


11 തസ്തികകളിലെ 204 ഒഴിവുകളിലേക്ക് UPSC വിജ്ഞാപനമായി. യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലൈവ് സ്റ്റോക്ക് ഓഫീസര്‍ - 3, ആനിമല്‍ ഹസ്‌ബെന്‍ഡറി ആന്‍ഡ് ഡെയറിയിങ്. പ്രായപരിധി: 35 വയസ്സ്. അസിസ്റ്റന്റ് പ്രൊഫസര്‍ - 175 (അനസ്തേഷ്യോളജി - 62, എപ്പിഡമിയോളജി - 1, ജനറല്‍ സര്‍ജറി - 54, മൈക്രോബയോളജി
‌‌ 15, നെഫ്രോളജി - 12, പാത്തോളജി - 17, പീഡിയാട്രിക് നെഫ്രോളജി - 3, ഫാര്‍ക്കോളജി - 11), കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം. പ്രായപരിധി: 40 വയസ്സ്.

അസിസ്റ്റന്റ് ഡയറക്ടര്‍ സെന്‍സസ് ഓപ്പറേഷന്‍സ് (ടെക്‌നിക്കല്‍)- 1, രജിസ്ട്രാര്‍ ജനറല്‍ ഓഫീസ് . പ്രായപരിധി: 35 വയസ്സ്.
അസിസ്റ്റന്റ് എന്‍ജിനീയര്‍ - 1, കേന്ദ്ര ഭൗമജല ബോര്‍ഡ്. പ്രായപരിധി: 35 വയസ്സ്. വിശദവിവരങ്ങളും അപേക്ഷ അയയ്ക്കേണ്ട രീതിയും www.upsconline.nic.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവസാന തീയതി: ഒക്ടോബര്‍ 1.

Post a comment

Whatsapp Button works on Mobile Device only