01 October 2020

കോഴിക്കോട് ജില്ലയില്‍ 1072 പേര്‍ക്ക് കോവിഡ് 19: രോഗമുക്തി 333
(VISION NEWS 01 October 2020)


ജില്ലയില്‍ ഇന്ന് 1072 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 6 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 16 പേര്‍ക്കുമാണ് പോസിറ്റീവായത്. 45 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1005 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 388 പേര്‍ക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 7485 ആയി. 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 333 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് വന്നവര്‍  - 6

തിരുവള്ളൂര്‍ - 3
കോഴിക്കോട് കോര്‍പ്പറേഷന്‍ - 1
പനങ്ങാട് - 1
മുക്കം - 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ - 16

ഫറോക്ക് - 5
വില്യാപ്പളളി - 3
കോഴിക്കോട് കോര്‍പ്പറേഷന്‍ - 2
വടകര 2
രാമനാട്ടുകര - 2
കക്കോടി - 1
കുന്ദമംഗലം - 1

ഉറവിടം വ്യക്തമല്ലാത്തവര്‍ -  45

മാവൂര്‍  - 7
കോഴിക്കോട് കോര്‍പ്പറേഷന്‍ - 7
(തൊണ്ടയാട്, നടക്കാവ്, പുതിയങ്ങാടി)
ഫറോക്ക് - 5
കൊടുവളളി - 3
തിരുവള്ളൂര്‍ - 2
പേരാമ്പ്ര - 2
ഓമശ്ശേരി - 2
ഉണ്ണിക്കുളം - 2
വടകര - 2
കാരശ്ശേരി - 2
ഒഞ്ചിയം - 1
ചോറോട് - 1
പെരുമണ്ണ - 1
കക്കോടി - 1
ഒളവണ്ണ - 1
ബാലുശ്ശേരി - 1
ചെറുവണ്ണൂര്‍ (ആവള) - 1
നാദാപുരം - 1
നന്മണ്ട - 1
കുരുവട്ടൂര്‍ 1
വില്യാപ്പളളി - 1

➡️ സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ - 388
 
(ബേപ്പൂര്‍ - 16, സിവില്‍ സ്റ്റേഷന്‍, കൊമ്മേരി,പയ്യാനക്കല്‍, പൊക്കുന്ന്, ചെലവൂര്‍, കിണാശ്ശേരി, നല്ലളം, ചെറുവണ്ണൂര്‍,കുണ്ടുങ്ങല്‍, കുണ്ടുപ്പറമ്പ്,  ചേവായൂര്‍, വെസ്റ്റ്ഹില്‍, മീഞ്ചന്ത, മാത്തോട്ടം, എലത്തൂര്‍, മലാപ്പറമ്പ്, കല്ലായി, മാങ്കാവ്, പൊക്കുന്ന്, പുതിയപാലം, ചക്കുംകടവ്,പുതിയങ്ങാടി, വേങ്ങേരി, മേരിക്കുന്ന്, നടക്കാവ്, പുതിയറ, മായനാട്, കപ്പക്കല്‍,  എടക്കാട്, കുതിരവട്ടം,  എരഞ്ഞിക്കല്‍, പുതിയാപ്പ, ചെമങ്ങാട്, പടന്നവളപ്പ്, കോവൂര്‍,ചാലപ്പുറം, ചേവരമ്പലം, ഡിവിഷന്‍ 20, 73)

തിരുവള്ളൂര്‍ - 48
വില്യാപ്പള്ളി - 46
കൊടുവള്ളി - 39
ഒളവണ്ണ - 36
കോട്ടൂര്‍ - 33
കൊയിലാണ്ടി - 31
ഫറോക്ക് - 30
തലക്കുളത്തൂര്‍ - 27
പേരാമ്പ്ര - 22
മുക്കം - 18
ചെക്യാട് - 18
ബാലുശ്ശേരി - 17
പനങ്ങാട് - 16
ഉണ്ണിക്കുളം - 16
പെരുവയല്‍ - 15
കടലുണ്ടി - 12
കുന്നുമ്മല്‍ - 11
നന്മണ്ട - 11
വേളം - 10
മേപ്പയ്യൂര്‍ - 10
കക്കോടി - 8
ഏറാമല - 7
അരിക്കുളം - 6
കൂരാച്ചുണ്ട് - 6
ഓമശ്ശേരി - 6
പുതുപ്പാടി - 6
രാമനാട്ടുകര - 6
നരിപ്പറ്റ - 6
നടുവണ്ണൂര്‍ - 5
മടവൂര്‍  - 5
താമരശ്ശേരി - 5
   
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ -  16

കോഴിക്കോട് കോര്‍പ്പറേഷന്‍ -   6 (ആരോഗ്യപ്രവര്‍ത്തകര്‍) 
ചെറുവണ്ണൂര്‍ (ആവള) - 1 (ആരോഗ്യപ്രവര്‍ത്തക)
ചാത്തമംഗലം - 1 (ആരോഗ്യപ്രവര്‍ത്തക)
കുന്നുമ്മല്‍ - 1 (ആരോഗ്യപ്രവര്‍ത്തക)
കുരുവട്ടൂര് - 1 (ആരോഗ്യപ്രവര്‍ത്തക)
മുക്കം - 1 (ആരോഗ്യപ്രവര്‍ത്തക)
പനങ്ങാട് - 1 (ആരോഗ്യപ്രവര്‍ത്തക)
താമരശ്ശേരി - 1 (ആരോഗ്യപ്രവര്‍ത്തക)
കോാടഞ്ചേരി - 1 (ആരോഗ്യപ്രവര്‍ത്തക)
കൊയിലാണ്ടി - 1 (ആരോഗ്യപ്രവര്‍ത്തക)
നരിക്കുനി - 1 (ആരോഗ്യപ്രവര്‍ത്തകന്‍)

➡️ സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍  - 7485

കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ -   289

➡️ നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുളളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ്     -  224   
• ഗവ. ജനറല്‍ ആശുപത്രി       -  278   
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി -  129   
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി -  111   
• ഫറോക്ക് എഫ്.എല്‍.ടി. സി -  132   
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി                -  326   
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി         -  115   
• മണിയൂര്‍  നവോദയ എഫ്.എല്‍.ടി. സി -  153   
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി -  92   
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി -  98   
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി -   95 
• അമൃത എഫ്.എല്‍.ടി.സി. വടകര -   82 
• എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി -   55 
• പ്രോവിഡന്‍സ്  എഫ്.എല്‍.ടി. സി -   65 
• ശാന്തി   എഫ്.എല്‍.ടി. സി, ഓമശ്ശേരി -   70 
• എം.ഇ.ടി. എഫ്.എല്‍.ടി.സി.  നാദാപുരം -   73 
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) -   80 
• എം.ഇ.എസ് കോളേജ്, കക്കോടി -   81 
• ഇഖ്ര ഹോസ്പിറ്റല്‍ -   94 
• ബി.എം.എച്ച് -   85 
• മൈത്ര ഹോസ്പിറ്റല്‍ -   20 
• നിര്‍മ്മല ഹോസ്പിറ്റല്‍ -   9 
• ഐ.ഐ.എം കുന്ദമംഗലം -   100 
• കെ.എം.സി.ടി നേഴ്സിംഗ് കോളേജ് -   119 
• കെ.എം.സി.ടി ഹോസ്പിറ്റല്‍ -   61 
• എം.എം.സി    ഹോസ്പിറ്റല്‍ -   112 
• മിംസ് എഫ്.എല്‍.ടി.സി കള്‍ -   50 
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം -   6 
• ഉണ്ണികുളം എഫ്.എല്‍.ടി.സി -   11 
• റേയ്സ് ഫറോക്ക് -   60 
• ഫിംസ് ഹോസ്റ്റല്‍ -   91 
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് -   57 
• മറ്റു സ്വകാര്യ ആശുപത്രികള്‍ -   58 
• വീടുകളില്‍ ചികിത്സയിലുള്ളവര്‍ - 3457 

മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍  -  53

(മലപ്പുറം  - 15,  കണ്ണൂര്‍ - 17,  ആലപ്പുഴ - 04 , പാലക്കാട് - 02, തൃശൂര്‍ - 02,
തിരുവനന്തപുരം - 05, എറണാകുളം- 06,  വയനാട് - 01, കാസര്‍കോട്- 01)

Post a comment

Whatsapp Button works on Mobile Device only