13 October 2020

ജില്ലയില്‍ 1113 പേര്‍ക്ക് കോവിഡ്. രോഗമുക്തി 1236
(VISION NEWS 13 October 2020)






കോഴിക്കോട് ജില്ലയില്‍ ഇന്ന് 1113 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 12 പേര്‍ക്കുമാണ് പോസിറ്റീവായത്. 44 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1054 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10934 ആയി. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1236 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍     - 3

നരിപ്പറ്റ - 1
ഫറോക്ക് - 1
കോഴിക്കോട് കോര്‍പ്പറേഷന്‍ - 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ -   12

കോഴിക്കോട് കോര്‍പ്പറേഷന്‍ - 9
കാവിലുംപാറ - 1
അൂടാടി - 1
വടകര 1

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍  -   44

കോഴിക്കോട് കോര്‍പ്പറേഷന്‍ - 32
വടകര - 5
അരിക്കുളം - 1
ചെങ്ങോട്ടുകാവ് - 1
കട്ടിപ്പാറ - 1
കുരുവട്ടൂർ - 1
നാദാപുരം - 1
ഒളവണ്ണ - 1
വളയം - 1

➡️ സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ -    389
   
( ബേപ്പൂര്‍, പൊക്കുന്ന്, പള്ളിക്കണ്ടി, പുതിയറ, മുഖദാര്‍, മാങ്കാവ്, ചാലപ്പുറം, പന്നിയങ്കര,പയ്യാനക്കല്‍, ചക്കുംകടവ്, അശോകപുരം, മാറാട്, കുറ്റിച്ചിറ. ചെലവൂര്‍, കച്ചേരിക്കുന്ന്,  ചേവായൂര്‍, കൊമ്മേരി, പുതിയങ്ങാടി, കല്ലായി,  വെസ്റ്റ്ഹില്‍,  , കണ്ണഞ്ചേരി,  മാങ്കാവ്, അത്താണിക്കല്‍, വെളളിമാടുകുന്ന്, പുതിയപാലം, നെല്ലിക്കോട്, തിരുവണ്ണൂര്‍ ,ഈസ്റ്റ്ഹില്‍, കോന്നാട്, ചേവരമ്പലം, കിണാശ്ശേരി, മൂഴിക്കല്‍ ,നടക്കാവ്)  

അത്തോളി - 7
ബാലുശ്ശേരി - 6
ചക്കിട്ടപ്പാറ - 5
ചങ്ങരോത്ത് - 7
ചേളന്നൂര്‍ - 7
ചേമഞ്ചേരി - 5
ചെറുവണ്ണൂര്‍.ആവള - 7
ഫറോക്ക് - 35
കക്കോടി - 26
കാവിലുംപാറ - 25
കൊടുവളളി - 5
കൂരാച്ചുണ്ട് - 28
കൊയിലാണ്ടി - 76
മൂടാടി - 25
മേപ്പയ്യൂര്‍ - 6
നരിക്കുനി - 6
പയ്യോളി - 38
പേരാമ്പ്ര - 9
പെരുമണ്ണ - 13
പെരുവയല്‍ - 10
രാമനാട്ടുകര - 17
തിരുവമ്പാടി - 9
വടകര - 23

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍   - 5

കോഴിക്കോട് കോര്‍പ്പറേഷന്‍ -      4    (ആരോഗ്യപ്രവര്‍ത്തകര്‍)
ഏറാമല  - 1  (ആരോഗ്യപ്രവര്‍ത്തകന്‍

സ്ഥിതി വിവരം ചുരുക്കത്തില്‍

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍            -     278
 
➡️ നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ്     -     316
• ഗവ. ജനറല്‍ ആശുപത്രി       -     253
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി -     90
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി -     168
• ഫറോക്ക് എഫ്.എല്‍.ടി. സി -     117  
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി              -     314
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി -     81
• മണിയൂര്‍  നവോദയ എഫ്.എല്‍.ടി. സി -     162
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി -      67
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി -      68
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്‍ി -      80
• അമൃത എഫ്.എല്‍.ടി.സി. വടകര -      69
• എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി -      61
• പ്രോവിഡന്‍സ്  എഫ്.എല്‍.ടി. സി -      85
• ശാന്തി  എഫ്.എല്‍.ടി. സി, ഓമശ്ശേരി -      60
• എം.ഇ.ടി. എഫ്.എല്‍.ടി.സി.  നാദാപുരം -      67
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) -      61
• എം.ഇ.എസ് കോളേജ്, കക്കോടി -      75
• ഇഖ്ര ഹോസ്പിറ്റല്‍ -      88
• ഇഖ്ര ഡയാലിസിസ് -      41
• ബി.എം.എച്ച് -      98
• മൈത്ര ഹോസ്പിറ്റല്‍ -      35
• നിര്‍മ്മല ഹോസ്പിറ്റല്‍ -      11
• ഐ.ഐ.എം കുന്ദമംഗലം -     91
• കെ.എം.സി.ടി നേഴ്‌സിംഗ് കോളേജ് -    103
• കെ.എം.സി.ടി ഹോസ്പിറ്റല്‍ -     94  
• എം.എം.സി    ഹോസ്പിറ്റല്‍ -    247
• മിംസ് എഫ്.എല്‍.ടി.സി കള്‍ -     56
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം -     15
• മലബാര്‍   ഹോസ്പിറ്റല്‍ -     40
• റേയ്‌സ് ഫറോക്ക് -     55
• ഫിംസ് ഹോസ്റ്റല്‍ -     66
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് -     83
• സുമംഗലി ഓഡിറ്റോറിയം എഫ്.എല്‍.ടി.സി -    137
• മററു സ്വകാര്യ ആശുപത്രികള്‍ -    54
• വീടുകളില്‍ ചികിത്സയിലുള്ളവര്‍ -   6576
 
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   -  91  
  (മലപ്പുറം  - 19,  കണ്ണൂര്‍ - 25,  ആലപ്പുഴ - 04 , കൊല്ലം - 04,  പാലക്കാട് - 07,    
തൃശൂര്‍ - 04,  തിരുവനന്തപുരം - 09, എറണാകുളം- 16,  വയനാട് - 02,  കാസര്‍കോട്- 01)

ജില്ലയില്‍ 1113 പേര്‍ക്ക് കോവിഡ്
രോഗമുക്തി 1236

ജില്ലയില്‍ ഇന്ന് 1113 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 12 പേര്‍ക്കുമാണ് പോസിറ്റീവായത്. 44 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1054 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10934 ആയി. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1236 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

Post a comment

Whatsapp Button works on Mobile Device only