17 October 2020

കിഴക്കോത്ത്:ആന്റിജൻ പരിശോധയിൽ 14 പേർക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
(VISION NEWS 17 October 2020)



എളേറ്റിൽ:കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു കീഴിൽ ഇന്ന് പൂനൂർ ഇശാഅത് പബ്ലിക് സ്കൂളിൽ വെച്ച് 58 പേർക്ക് നടത്തിയ ആന്റിജൻ പരിശോധനയിൽ 13 പേർക്കും, കൊടുവള്ളിയിലെ ഒരു സ്വകാര്യ ലാബിൽ വെച്ച് നടത്തിയ പരിശോധന യിൽ 1 ആൾക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.

*_🔰ഇന്ന് രോഗം സ്ഥിരീകരിച്ച 14 പേരുടെ വാർഡ് വിവരങ്ങൾ._*

*വാർഡ് 1 (എളേറ്റിൽ) = 2*
63, 20 വയസ്സുള്ള സ്ത്രീകൾ.
*വാർഡ് 2 (ചളിക്കോട്) = 1*
32 വയസ്സുള്ള പുരുഷൻ.
*വാർഡ് 4 (വലിയ പറമ്പ) = 1*
18 വയസ്സുള്ള പുരുഷൻ.
*വാർഡ് 6 (ആവിലോറ സെന്റർ) = 1*
37 വയസ്സുള്ള പുരുഷൻ.
*വാർഡ് 10 (കിഴക്കോത്ത്) = 1*
13 വയസ്സുള്ള ആൺകുട്ടി.
*വാർഡ് 11 (കച്ചേരിമുക്ക് ) = 1*
61 വയസ്സുള്ള പുരുഷൻ.
*വാർഡ് 12 (കാവിലുമ്മാരം) = 1*
50 വയസ്സുള്ള സ്ത്രീ.
*വാർഡ് 14 (കണ്ടിയിൽ) = 1*
31 വയസ്സുള്ള പുരുഷൻ.
*വാർഡ് 17 (എളേറ്റിൽ ഈസ്റ്റ്‌) = 4*
47 വയസ്സുള്ള പുരുഷൻ,70,42 വയസ്സുള്ള സ്ത്രീകൾ,3.5 വയസ്സുള്ള പെൺകുട്ടി.
*വാർഡ് 18 (ചെറ്റക്കടവ്) =1*
23 വയസ്സുള്ള പുരുഷൻ.

*ഇതോടെ കിഴക്കോത്ത് പഞ്ചായത്തിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 178 ആയി. 80 പേർ രോഗമുക്തി നേടി.98 പേർ ചികിത്സയിലാണ്.*

Post a comment

Whatsapp Button works on Mobile Device only