ഓമശ്ശേരി: ഓമശ്ശേരി പഞ്ചായത്തിൽ വാദിഹുദാ സ്കൂളിൽ വെച്ച് ഇന്ന് നടന്ന ആൻ്റിജൻ ടെസ്റ്റിൽ 105 പേർ പങ്കെടുക്കുകയും 17 പേർക്ക് പോസിറ്റിവ് ആവുകയും ചെയ്തു.
*പോസിറ്റാവായ വാർഡുകൾ*
*വാർഡ്: 07: ( 1 )*
*വാർഡ്: 08: (10)*
*വാർഡ്: 12: (2)*
*വാർഡ്: 15 (1)*
*വാർഡ്: 19 (2)*
ഒരാൾ കൊടുവള്ളി പഞ്ചായത്തിൽ
Post a comment