കൊടുവള്ളി ഗവ:ഹൈസ്കൂൾ 1989-90 ബാച്ച് കൂട്ടായ്മ "SPARK 89-90" വാർഷികത്തോടനുബന്ധിച്ച് നിർധനരായ കുട്ടികൾക്കുള്ള ടെലിവിഷൻ കൊടുവള്ളി മുനിസിപ്പൽ ചെയർപേർസണും ബാച്ച് വിദ്യാർത്ഥിനിയുമായിരുന്ന ഷരീഫ കണ്ണാടിപ്പോയിൽ നൽകി ഉദ്ഘാടനം ചെയ്തു.കൂട്ടായ്മ ചെയർമാൻ യൂസുഫ് KP,സെക്രട്ടറി ഷംസുദ്ദീൻ കെ.സി, അഷ്റഫ് പുത്തൂർ, മുനീർ യു.കെ എന്നിവർ പങ്കെടുത്തു
Post a comment