സംസ്ഥാന സർക്കാറിൻ്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ സി.ഡി.എസിൻൻ്റെ 20 രൂപക്ക് ഉച്ചഭക്ഷണം നൽകുന്ന അമ്മ ഭക്ഷണശാലയുടെ ഉദ്ഘാടനം നിർവഹിച്ചു.
(VISION NEWS 07 October 2020)
സംസ്ഥാന സർക്കാറിൻ്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി നരിക്കുനി ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ സി.ഡി.എസിൻൻ്റെ 20 രൂപക്ക് ഉച്ചഭക്ഷണം നൽകുന്ന അമ്മ ഭക്ഷണശാലയുടെ ഉദ്ഘാടനം കൊടുവള്ളി MLA കാരാട്ട് റസാഖ് നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസി: Adv പി കെ വബിത, പഞ്ചായത്ത് വൈസ് പ്രസി: അബ്ദുൾ ജബ്ബാർമാസ്റ്റർ ,ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ വേണുഗോപാൽ, വികസന കാര്യ ചെയർപേഴ്സൺ വസന്തതിയ്യ കണ്ടിയിൽ തുടങ്ങിയവർ സംബന്ധിച്ചു.
Post a comment