നരിക്കുനി പഞ്ചായത്തിൽ ഇന്ന് 22 പേർക്ക് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു, ഇന്നലെ 100 പേർക്ക് നടത്തിയ ടെസ്റ്റിലാണ് ഇത്രയും പേർക്ക് കോവിഡ് പോസിറ്റീവ് ആയത്.
വാർഡ്, രോഗികളുടെ എണ്ണം എന്നീ ക്രമത്തിൽ
വാർഡ് 1 : ഒരാൾ
വാർഡ് 2 : ഒരാൾ
വാർഡ് 5 : 2 പേർ
വാർഡ് 7 : 7 പേർ
വാർഡ് 9 : 5 പേർ
വാർഡ് 10 : 4 പേർ
വാർഡ് 11 : 2 പേർ
ആദ്യമായാണ് നരിക്കുനി പഞ്ചായത്തിൽ ഒരു ദിവസം ഇത്രയും കോവിഡ് രോഗികൾ
Post a comment