👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


27 ഒക്‌ടോബർ 2020

കൊടുവള്ളി വാവാട് പുക്കോട്ടിൽ രാഹുൽ (29) നിര്യാതനായി
(VISION NEWS 27 ഒക്‌ടോബർ 2020)


കൊടുവള്ളി വാവാട് പുക്കോട്ടിൽ രാഹുൽ (29) നിര്യാതനായി. 
പിതാവ്:കേശവൻ, അമ്മ: ബേബി.
ഭാര്യ: അരുണിമ
സഹോദരങ്ങൾ: അരുൺ (ഇലക്ട്രീഷ്യൻ), ആതിര.

സംസ്കാരം പതിനൊന്ന് മണിക്ക് വീട്ടുവളപ്പിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only