22 October 2020

പി.ഡി.പി. മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കൈതപ്പൊയിൽ ഹദിയ സ്പെഷ്യൽ സ്കൂൾ സി.ഇ.ഒ. യുമായ ഗഫൂർ പുതുപ്പാടി (45) മരണപ്പെട്ടു
(VISION NEWS 22 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


പി.ഡി.പി. മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കൈതപ്പൊയിൽ ഹദിയ സ്പെഷ്യൽ സ്കൂൾ സി.ഇ.ഒ. യുമായ ഗഫൂർ പുതുപ്പാടി (45) മരണപ്പെട്ടു. കൈതപ്പൊയിൽ വാഴത്തോട്ടത്തിലാണ് താമസം.
ഭാര്യ: ജൗഹറ

മക്കൾ: ആയിഷ ഫെബിൻ, ഫഹദ് റഷാദി, നബീൽ ഇബ്രാഹിം, ഐറ മെഹറിൻ

സഹോദരങ്ങൾ: ബഷീർ, അയ്യൂബ്, പരേതയായ മാളു, സുബൈദ.

ഖബറടക്കം ഇന്ന് ഉച്ചക്ക് 12 മണിക്ക് കൈതപ്പൊയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Post a comment

Whatsapp Button works on Mobile Device only