27 October 2020

വെണ്ണക്കോട് പരേതനായ കരുവൻ കാവിൽ മുഹമ്മദിന്റെ മകൻ മൂസ (46) നിര്യാതനായി.
(VISION NEWS 27 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




 വെണ്ണക്കോട് : പരേതനായ കരുവൻ കാവിൽ മുഹമ്മദിന്റെ മകൻ മൂസ (46) അന്തരിച്ചു.

ഉമ്മ : സൈനബ.
ഭാര്യ :ഹഫ്സത്ത്.
മക്കൾ: മുഹമ്മദ് ഹാഷിർ, ഫാത്തിമ ഷിഫ, ഫാത്തിമ ഹിബ.

സഹോദരങ്ങൾ: അബൂബക്കർ, സുലെഖ, ആമിന, സൗദ.

 ഖബറടക്കം 10:30 ന് വെണ്ണക്കോട് ജുമാ മസ്ജിദ്

Post a comment

Whatsapp Button works on Mobile Device only