കൊടുവള്ളി വെണ്ണക്കാട് തെക്കെപോയിൽ കരിമ്പയിൽ മുഹമ്മദിൻ്റെ മകൻ മദ്രസ്സ ബസാർ അബ്ദുൽ റഹീം(47) മൈസൂരിൽ വെച്ച് നിര്യാതനായി.
ഭാര്യ ആബിദ,
മക്കൾ.. റിസ് വിൻ, മുഹമ്മദ് റിഹാൻ, റസൽ, റംസാൻ...
ഖബറടക്കം(07-2020- ബുധൻ)രാവിലെ 08:00- മണിക്ക് മദ്രസാ ബസാർ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ
Post a comment