24 October 2020

പന്നൂർ നീരാട്ടുപാറ കാരക്കോത്ത് ഉസ്സയിൻ എന്നവരുടെ ഭാര്യ നഫീസ (54) നിര്യാതയായി.
(VISION NEWS 24 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


മക്കൾ:ശംസുദ്ധീൻ,നൗഷിദ. മരുമകൻ: സുനീഷ് തിരുവമ്പാടി(സൗദി).

സഹോദരങ്ങൾ: മുഹമ്മദ്‌ (എളേറ്റിൽ ഇറച്ചി കച്ചവടം.),റാബിയ,മൈമൂന, സഫിയ, പരേതയായ മറിയ.

ഖബറടക്കം ഇന്ന് രാവിലെ 11:30 ന് പന്നൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a comment

Whatsapp Button works on Mobile Device only