27 October 2020

ജില്ലയില്‍ ഇന്ന് 597 പേര്‍ക്ക് കോവിഡ്. 947 പേര്‍ക്ക് രോഗമുക്തി
(VISION NEWS 27 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



ജില്ലയില്‍ ഇന്ന് 597 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 8 പേര്‍ക്കുമാണ് പോസിറ്റീവായത്. 6 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 581 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6082 പേരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 9563 ആയി. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 947 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

*വിദേശത്ത് നിന്ന് എത്തിയവര്‍ - 2*

ഫറോക്ക് - 1
തുറയൂര്‍ - 1

*ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 8*

കോഴിക്കോട് കോര്‍പ്പറേഷന്‍ - 5
ഫറോക്ക് - 1
ബാലുശ്ശേരി - 1
നാദാപുരം - 1

*ഉറവിടം വ്യക്തമല്ലാത്തവര്‍  - 6*

കോഴിക്കോട് കോര്‍പ്പറേഷന്‍ - 1  (നടക്കാവ്)
ഒളവണ്ണ - 1
പെരുമണ്ണ - 1
പെരുവയല്‍ - 1
മരുതോങ്കര - 1
കാവിലുംപാറ - 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
*കോഴിക്കോട് കോര്‍പ്പറേഷന്‍ -     287*

(കോട്ടൂളി, പന്നിയങ്കര, കടുപ്പിനി, പാവങ്ങാട്, കുറ്റിച്ചിറ, കിണാശ്ശേരി, നല്ലളം, കുണ്ടുങ്ങല്‍, അരക്കിണര്‍, നടുവട്ടം, ചേവായൂര്‍, കണ്ണാടിക്കല്‍, ബാങ്ക് റോഡ്, നടക്കാവ്, ബേപ്പൂര്‍, വെസ്റ്റ്ഹില്‍, എരഞ്ഞിക്കല്‍, കോന്നാട് ബീച്ച്, എലത്തൂര്‍, എടക്കാട്, വേങ്ങേരി, മാത്തോട്ടം, കല്ലായി, വെളളയില്‍, കോവൂര്‍, കോട്ടപറമ്പ്, പൊറ്റമ്മല്‍, വളയനാട്, പുതിയകടവ്, നാലാം ഗേറ്റ്, ഇടിയങ്ങര, പുതിയപാലം, ഇരിങ്ങാടന്‍പ്പളളി, നെല്ലിക്കോട്, മലാപ്പറമ്പ്, ഗോവിന്ദപുരം, ചക്കോരത്തുകുളം, മാങ്കാവ്, തോട്ടുമ്മാരം, മണല്‍ത്താഴം, സിവില്‍ സ്റ്റേഷന്‍, പറയഞ്ചേരി, കുളങ്ങരപീടിക, മീഞ്ചന്ത, പുതിയാപ്പ, പുതിയറ, ഈസ്റ്റ്ഹില്‍, പാവമണി റോഡ്, കരുവിശ്ശേരി, മാളിക്കടവ്, കുതിരവട്ടം, ഡിവിഷന്‍ 32, 34, 36, 37, 47, 50, 51, 52, 53, 59, 62, 66)
ഓമശ്ശേരി - 23
ഒളവണ്ണ - 22
കക്കോടി - 22
പയ്യോളി - 20
കൊയിലാണ്ടി - 18
പെരുവയല്‍ - 13
നാദാപുരം - 13
ഫറോക്ക് - 13
പെരുമണ്ണ - 11
ചേളന്നൂര്‍ - 10
വടകര - 9
കോടഞ്ചേരി - 8
മൂടാടി - 8
കുരുവട്ടൂര്‍ - 7
കാവിലുംപാറ - 6
കൊടുവളളി - 5
പുതുപ്പാടി - 5

*കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 11*

കോഴിക്കോട് കോര്‍പ്പറേഷന്‍ -        5 (ആരോഗ്യപ്രവര്‍ത്തകര്‍)
കക്കോടി - 1 (ആരോഗ്യപ്രവര്‍ത്തക)  
ഒളവണ്ണ - 1 (ആരോഗ്യപ്രവര്‍ത്തക)  
പയ്യോളി - 1 (ആരോഗ്യപ്രവര്‍ത്തക)  
പുറമേരി - 1 (ആരോഗ്യപ്രവര്‍ത്തക)  
നരിക്കുനി - 1 (ആരോഗ്യപ്രവര്‍ത്തക)  
വടകര - 1 (ആരോഗ്യപ്രവര്‍ത്തകന്‍)  

*സ്ഥിതി വിവരം ചുരുക്കത്തില്‍*

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍  -  9563    
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ -  238

➡️ നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ്     -     260
• ഗവ. ജനറല്‍ ആശുപത്രി       -     177
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി -     76
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി -     105
• ഫറോക്ക് എഫ്.എല്‍.ടി.സി -     37
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി              -     168
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി -     66
• മണിയൂര്‍  നവോദയ എഫ്.എല്‍.ടി. സി -     108
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി -     55
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി -     79
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി -     74
• അമൃത എഫ്.എല്‍.ടി.സി. വടകര -     58
• എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി -     23
• പ്രോവിഡന്‍സ്  എഫ്.എല്‍.ടി. സി -     20
• ശാന്തി  എഫ്.എല്‍.ടി. സി, ഓമശ്ശേരി -     78
• എം.ഇ.ടി. എഫ്.എല്‍.ടി.സി.  നാദാപുരം -     77
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) -     70
• എം.ഇ.എസ് കോളേജ്, കക്കോടി -     40
• ഐ.ഐ.എം കുന്ദമംഗലം -     57
• കെ.എം.സി.ടി നേഴ്സിംഗ് ഹോസ്റ്റല്‍, പൂളാടിക്കുന്ന്-  27  
• റേയ്സ് ഫറോക്ക് -     24
• ഫിംസ് ഹോസ്റ്റല്‍ -     0
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് -   42
• ഹോമിയോ കോളേജ്, കാരപ്പറമ്പ് -  36
• ഇഖ്ര ഹോസ്പിറ്റല്‍ -      78
• ഇഖ്ര അനക്ചര്‍ -      34
• ബി.എം.എച്ച് -      92
• മൈത്ര ഹോസ്പിറ്റല്‍ - 29
• നിര്‍മ്മല ഹോസ്പിറ്റല്‍ -  3
• കെ.എം.സി.ടി ഹോസ്റ്റല്‍ - കോവിഡ് ബ്ലോക്ക് -  57
• എം.എം.സി  നഴ്സിംഗ് ഹോസ്റ്റല്‍ -      244
• മിംസ് എഫ്.എല്‍.ടി.സി കള്‍ -       32
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം -       17
• മലബാര്‍   ഹോസ്പിറ്റല്‍ -        6
• പി. കെ. സ്റ്റീല്‍സ് -      285
• മററു സ്വകാര്യ ആശുപത്രികള്‍ -   61
• വീടുകളില്‍ ചികിത്സയിലുള്ളവര്‍ - 6410
• മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍   -  109
(തിരുവനന്തപുരം - 10, കൊല്ലം - 05,  എറണാകുളം- 14,  പാലക്കാട് - 08, തൃശൂര്‍ - 02,  മലപ്പുറം  - 31,  കണ്ണൂര്‍ - 39)

Post a comment

Whatsapp Button works on Mobile Device only