22 October 2020

മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുണരുദ്ധാരണ പദ്ധതി യുടെ ഭാഗമായി 6-ആം വാർഡിൽ വെള്ളാരം തൊടിക കുളത്തിൻമീത്തൽ റോഡ് പ്രവർത്തി ഉത്ഘാടനം ബഹു :MLA കാരാട്ടു റസാഖ് നിർവഹിച്ചു
(VISION NEWS 22 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഓമശ്ശേരി :മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുണരുദ്ധാരണ പദ്ധതി യുടെ ഭാഗമായി 6-ആം വാർഡിൽ വെള്ളാരം തൊടിക കുളത്തിൻമീത്തൽ റോഡ് പ്രവർത്തി ഉത്ഘാടനം ബഹു :MLA കാരാട്ടു റസാഖ് നിർവഹിക്കുന്നു ഓമശ്ശേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി സക്കീന ടീച്ചർ, മെമ്പർ ശ്രീ രാധാകൃഷ്ണൻ 6-ആം വാർഡ് മെമ്പർ ഭാസ്കരൻ മാസ്റ്റർ സിസി ഷറഫു, അഷ്‌റഫ്‌, മൂസ്സ അപ്പുണ്ണി. അബൂബക്കർ etc തുടങ്ങിയവർ പങ്കെടുത്തു

Post a comment

Whatsapp Button works on Mobile Device only