ഓമശ്ശേരി: പാലക്കുന്ന് കൊയിലാട്ട് അലുള്ളക്കണ്ടി അബൂബക്കർ(62) കോവിഡ് ബാധിച്ചു നിര്യാതനായി.
കണിയാർ കണ്ടം ജുമാ മസ്ജിദ് കബർസ്ഥാനിൽ നടന്ന മയ്യിത്ത് കബറടക്കത്തിൽ ഓമശ്ശേരി പഞ്ചായത്ത് JHI സജീറിന്റെ സാന്നിധ്യത്തിൽ കൊടുവള്ളി മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ പികെ സുബൈർ, അംഗങ്ങളായ കാദർകുട്ടി ഓകെ, ഷാനവാസ് എംപി, സക്കീർ ഹുസ്സൈൻ കെകെ, മൻസൂർ അണ്ടോണ(പരേതന്റെ മരുമകൻ) എന്നിവർക്കൊപ്പം സാന്ത്വനം പ്രവർത്തരും സഹായിച്ചു
Post a comment