16 October 2020

ഓമശ്ശേരി അമ്പലത്തിങ്ങൽ ഒടുക്കത്തിപ്പൊയിൽ പ്രദേശത്ത് പുത്തൻപുരയിൽ താമസിക്കും ഓമശ്ശേരി തോട്ടത്തിൽ ഇബ്രാഹിം എന്നവരുടെ ഭാര്യ ഖദീജ (63) നിര്യാതയായി.
(VISION NEWS 16 October 2020)




ഓമശ്ശേരി:
അമ്പലത്തിങ്ങൽ ഒടുക്കത്തിപ്പൊയിൽ പ്രദേശത്ത്  പുത്തൻപുരയിൽ താമസിക്കും ഓമശ്ശേരി തോട്ടത്തിൽ ഇബ്രാഹിം എന്നവരുടെ ഭാര്യ ഖദീജ (63) മരണപ്പെട്ടു.

*മക്കൾ:* ഫാത്തിമ, നാസർ (ഫ്രൂട്ട്സ്), ബുശ്റ,റംല,പരേതയായ ഉമ്മുസൽമ.

*മരുമക്കൾ:* അബ്ദുല്ലത്തീഫ്-മുക്കം,ഫിറോസ് -മുറമ്പാത്തി, സുനീറ -താഴെ തിരുവമ്പാടി.

*സഹോദരങ്ങൾ:*
കെ ടി മൊയ്തീൻ കുട്ടി, പാത്തുമ്മ, ഇബ്രാഹിം മുസ്ല്യാർ,സൈനബി, കെ ടി മുഹമ്മദ് , കെ ടി അബ്ദുള്ള, സുബൈദ.

*ഖബറടക്കം ഇന്ന് വൈകിട്ട് (16/10/2020 വെള്ളി) 06:30-ഓടെ ചോലക്കൽ റഹ്മാനിയ ജുമാമസ്ജിദ് ഖബർസ്ഥാനിയിൽ.*


Post a comment

Whatsapp Button works on Mobile Device only