മലപ്പുറം കൊളപ്പുറം എ ആർ നഗർ കുന്നുംപുറം പുതിയത്ത് പുറായ മഹല്ല് പ്രസിഡൻ്റ് ചെറുചാലിൽ പരേതനായ മൂസ ഹാജിയുടെ മകനുമായ സി ശരീഫ് ഹാജി (63) നിര്യാതനായി. സജീവ സുന്നി പ്രവർത്തകനും
മർകസ് ഖുതുബി സ്ഥാപനങ്ങളുടെ ഭാരവാഹിയും, കാരന്തൂർ മർക്കസു സഖാഫത്തി സുന്നിയ്യയുമായും സുന്നി നേതാക്കളുമായും അടുത്ത ബന്ധം പുലർത്തി വരുന്ന വ്യക്തിത്വവുമാണ്
ശംസുൽ ഉലമ ഖുതുബി ഉസ്താദിന്റെ കുടുംബവുമാണ്.
വൃക്ക സംബന്ധമായ അസുഖത്താൽ ദീർല കാലമായി ചികിത്സയിൽ കഴിഞ്ഞ
ഇദ്ദേഹം പനി ബാധിച്ച് ചികിത്സയിലിക്കെ കോഴിക്കോട്സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയാണ് മരിച്ചത്,
മാതാവ്: ഫാത്തിമ.
ഭാര്യമാർ:
ഫാത്തിമ,
സാബിറ.ടി.കെ (ആരാമ്പ്രം)
മക്കൾ:
നബീൽ (ഖത്തർ),
ഖലീൽ (സൗദി ),
സജാസ് അഹമ്മദ് ടി.കെ (ആരാമ്പ്രം)
സലീന,
സജ്ന,
സാഹിനനസ് റിൻ ടി.കെ.(ആരാമ്പ്രം)
മരുമക്കൾ:
അസീസ് വള്ളിക്കുന്ന്,
സജീം പുത്തനങ്ങാടി,
മുഹ്സിൻ എരഞ്ഞിക്കൽകോഴിക്കോട്,
പർവീൻ,
റൂബി.
Post a comment