കോഴിക്കോട് - KUWJ-മുൻ സംസ്ഥാന വൈസ് പ്രസിഡണ്ടും ചന്ദ്രിക ചീഫ് റിപ്പോർട്ടറുമായിരുന്ന സി കെ
അബൂബക്കർ (66) നിര്യാതനായി
യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി, മുസ്ലിം ലീഗ് രാമനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ്, രാമനാട്ടുകര ഗ്രാമ പഞ്ചായത്ത് മെമ്പർ,
കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഏതാനും വർഷങ്ങൾക്ക് മുൻപ് പക്ഷാഘാതം വന്നതിനെ തുടർന്ന് വീട്ടിൽ തന്നെ ചികിത്സയിലായിരുന്നു.
Post a comment