31 October 2020

എളേറ്റിൽ ഒഴലക്കുന്ന് ഒ കെ സി ആലിഹാജിയുടെ ഭാര്യ കദീജ (67)നിര്യാതയായി
(VISION NEWS 31 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എളേറ്റിൽ ഒഴലക്കുന്ന് ഒ കെ സി ആലിഹാജിയുടെ ഭാര്യ കദീജ (67)നിര്യാതയായി. മക്കൾ- സാബിറ, റസീന, സൗദ, നസീമ, ഷമീർ, മരുമക്കൾ, അബു മുസ്‌ലിയാർ, ഉരുളിക്കുന്ന്, അബ്ദുസ്സലാം പന്നൂർ, നസീർ കാക്കൂർ, അബ്ദുൽമജീദ് അവിലോറ,റുമാന നെരോത്ത്‌. കബറടക്കം രാത്രി 10.00 PM ഒഴലക്കുന്ന് ജുമാമസ്ജിദ് കബർസ്ഥാനിൽ

Post a comment

Whatsapp Button works on Mobile Device only