കോഴിക്കോട് :
ജില്ലയില്‍ ഇന്ന് (30/10/2020) 722 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.
• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - ഇല്ല
• ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 5
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 6
• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ - 711
• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - ഇല്ല
• ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 5
കോഴിക്കോട് കോര്പ്പറേഷന് - 1
കൊടിയത്തൂര്‍ - 1
*മുക്കം - 1*
വാണിമേല്‍ - 1
കൊയിലാണ്ടി - 1
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 6
കോഴിക്കോട് കോര്പ്പറേഷന് - 2
(വെങ്ങളം, അരവിന്ദ് ഘോഷ് റോഡ്)
വടകര - 1
വില്ല്യാപ്പളളി - 1
കാക്കൂര്‍ - 1
*ഓമശ്ശേരി - 1*
• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്പ്പറേഷന് - 243
( ആനിഹാള്‍ റോഡ്, മാങ്കാവ്, ഗുരുവായൂരപ്പന് കോളേജ്, നടുവട്ടം, അരക്കിണര്‍, വളയനാട്, ചേവായൂര്‍, ചാലപ്പുറം, നല്ലളം, വെസ്റ്റ്ഹില്‍, കാരപ്പറമ്പ്, എന്‍.ജി.ഒ.ക്വാര്‍ട്ടേഴ്സ്, വട്ടക്കിണര്‍, എരഞ്ഞിക്കല്‍, വേങ്ങേരി, മലാപ്പറമ്പ്, നടക്കാവ്, അരീക്കാട്, പുതിയങ്ങാടി, ശാന്തി നഗര്‍ കോളനി, കക്കുഴിപ്പാലം, കല്ലായി, കിണാശ്ശേരി, ആഴ്ചവട്ടം, മാവൂര്‍ റോഡ്, മൂഴിക്കല്‍, പറയഞ്ചേരി, പുതിയപാലം, ഇടിയങ്ങര, കോവൂര്‍, പന്നിയങ്കര, കോട്ടൂളി, കല്ലുത്താന്‍കടവ്, തിരുവണ്ണൂര്‍, കസ്റ്റംസ് റോഡ്, പുതിയകടവ്, എടക്കാട്, ചെലവൂര്‍, നെല്ലിക്കോട്, കൊമ്മേരി, ഡിവിഷന് 11, 14, 19, 30, 35, 37, 44, 48, 50, 51, 52, 53, 56, 57, 65, 67, 68, 74 )
വടകര - 26
മരുതോങ്കര - 23
കൊയിലാണ്ടി - 20
ഉള്ള്യേരി - 20
ചാത്തമംഗലം - 20
കുന്നുമ്മല്‍ - 18
നാദാപുരം - 18
താമരശ്ശേരി - 17
കാരശ്ശേരി - 17
പെരുമണ്ണ - 16
നൻമണ്ട - 15
കൂത്താളി - 12
വില്യാപ്പളളി - 12
വളയം - 11
തിരുവളളൂര്‍ - 10
ചോറോട് - 10
മണിയൂര്‍ - 10
മാവൂര്‍ - 10
ഒളവണ്ണ - 10
ഫറോക്ക് - 9
*ഓമശ്ശേരി - 9*
പുതൂപ്പാടി - 9
കൊടിയത്തൂര്‍ - 8
എടച്ചേരി - 7
മൂടാടി - 7
കക്കോടി - 6
കൂരാച്ചൂണ്ട് - 6
ചെക്യാട് - 5
കോട്ടൂര്‍ - 5
*മുക്കം - 5*
നടുവണ്ണൂര്‍ - 5
നരിക്കുനി - 5
ഒഞ്ചിയം - 5
പയ്യോളി - 5
പെരുവയല്‍ - 5
തൂണേരി - 5
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 13
കോഴിക്കോട് കോര്പ്പറേഷന് - 1 (ആരോഗ്യപ്രവര്‍ത്തക)
പെരുവയല്‍ - 1 (ആരോഗ്യപ്രവര്‍ത്തക)
ഒഞ്ചിയം - 1 (ആരോഗ്യപ്രവര്‍ത്തക)
താമരശ്ശേരി - 1 (ആരോഗ്യപ്രവര്‍ത്തക)
ചാത്തമംഗലം - 1 (ആരോഗ്യപ്രവര്‍ത്തക)
കോടഞ്ചേരി - 1 (ആരോഗ്യപ്രവര്‍ത്തക)
കൊടുവളളി - 1 (ആരോഗ്യപ്രവര്‍ത്തക)
വടകര - 1 (ആരോഗ്യപ്രവര്‍ത്തക)
പയ്യോളി - 1 (ആരോഗ്യപ്രവര്ത്തകന്)
ചെക്യാട് - 1 (ആരോഗ്യപ്രവര്ത്തകന്)
കൊയിലാണ്ടി - 1 (ആരോഗ്യപ്രവര്ത്തകന്)
നാദാപുരം - 1 (ആരോഗ്യപ്രവര്ത്തകന്)
കക്കോടി - 1 (ആരോഗ്യപ്രവര്ത്തകന്)
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 9452
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 243
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
• കോഴിക്കോട് മെഡിക്കല്‍ കോളേജ് - 260
• ഗവ. ജനറല്‍ ആശുപത്രി - 175
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി - 77
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി - 83
• ഫറോക്ക് എഫ്.എല്‍.ടി.സി - 56
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി - 110
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി - 73
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി - 120
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി - 56
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി - 92
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി - 66
• അമൃത എഫ്.എല്‍.ടി.സി. വടകര - 66
• എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി - 16
*• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി - 55*
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം - 71
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്കൂള്‍) - 51
• എം.ഇ.എസ് കോളേജ്, കക്കോടി - 43
• ഐ.ഐ.എം കുന്ദമംഗലം - 59
• കെ.എം.സി.ടി നേഴ്സിംഗ് ഹോസ്റ്റല്‍, പൂളാടിക്കുന്ന്- 25
• റേയ്സ് ഫറോക്ക് - 8
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് - 65
• ഹോമിയോ കോളേജ്, കാരപ്പറമ്പ് - 128
• ഇഖ്ര ഹോസ്പിറ്റല്‍ - 83
• ഇഖ്ര അനക്ചര്‍ - 37
• ഇഖ്ര മെയിന്‍ - 25
• ബി.എം.എച്ച് - 58
• മിംസ് - 53
• മൈത്ര ഹോസ്പിറ്റല്‍ - 31
• നിര്‍മ്മല ഹോസ്പിറ്റല്‍ - 26
• കെ.എം.സി.ടി ഹോസ്റ്റല്‍ - കോവിഡ് ബ്ലോക്ക് - 56
• എം.എം.സി നഴ്സിംഗ് ഹോസ്റ്റല്‍ - 226
• മിംസ് എഫ്.എല്‍.ടി.സി കള്‍ - 24
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം - 16
• മലബാര്‍ ഹോസ്പിറ്റല്‍ - 5
• പി.വി.എസ് - 8
• എം.വി.ആര് - 4
• പി. കെ. സ്റ്റീല്‍സ് - 38
• വീടുകളില്‍ ചികിത്സയിലുളളവര്‍ - 6419
• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 109.
(തിരുവനന്തപുരം - 7, കൊല്ലം - 05, എറണാകുളം- 12, പാലക്കാട് - 08,
തൃശൂര്‍ - 01, മലപ്പുറം - 34, കണ്ണൂര്‍ - 42)
Post a comment