22 ഒക്‌ടോബർ 2020

നരിക്കുനി പുല്ലാളൂര്‍ മാന്താട്ടുപുറത്ത് എം പി അബുഹാജി (73) നിര്യാതനായി.
(VISION NEWS 22 ഒക്‌ടോബർ 2020)


നരിക്കുനി: പുല്ലാളൂര്‍ മാന്താട്ടുപുറത്ത് എം പി അബുഹാജി (73) നിര്യാതനായി.
ഭാര്യ: ആയിഷ.
മക്കള്‍: അബ്ദുല്‍ ബഷീര്‍, ആഷ്‌റഫ് (ഇരുവരും കുവൈത്ത്്), ശരീഫ.
മരുമക്കള്‍: അബുബക്കര്‍ പലക്കുറ്റി, ഹസ്‌ന പതിമങ്കലം, സുബൈദ ആവിലോറ.

ഖബറടക്കം ഇന്ന് വൈകീട്ട് 4ന് കുറ്റിപ്പുറം ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനിൽ നടന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only