01 October 2020

രാഷ്ട്രപതിയുടെ 75ാം പിറന്നാളിന് ആശംസകളുമാ‍യി മോദി
(VISION NEWS 01 October 2020)

​   
രാഷ്ട്രപതി രാംനാഥ് കോവിന്ദിന് 75ാം പിറന്നാള്‍ ആശംസകളുമാ‍യി പ്രധാനമന്ത്രി നരേന്ദ്ര മോദി.'രാഷ്ട്രപതിജീക്ക് ജന്മദിന ആശംസകള്‍. അദ്ദേഹത്തിന്‍റെ ദീര്‍ഘവീക്ഷണവും ഉള്‍ക്കാഴ്ചയും രാജ്യത്തിന് മുതല്‍ക്കൂട്ടാണ്. നിരാലംബരെ സഹായിക്കാന്‍ അദ്ദേഹം എന്നും ഉത്സുകനായിരുന്നു. അദ്ദേഹത്തിന്‍റെ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Post a comment

Whatsapp Button works on Mobile Device only