23 October 2020

ജില്ലയില്‍ 751 പേര്‍ക്ക് കോവിഡ്. രോഗമുക്തി 983
(VISION NEWS 23 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



കോഴിക്കോട് ജില്ലയില്‍ ഇന്ന് 751 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 11 പേര്‍ക്കുമാണ് പോസിറ്റീവായത്.19 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 718 പേര്‍ക്കാണ് രോഗം ബാധിച്ചത്.7557 പേരെ പരിശോധനക്ക് വിധേയരാക്കി. 10.57 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10490 ആയി.6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 983 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു

*വിദേശത്ത് നിന്ന് എത്തിയവര്‍ - 3*
 
കായക്കൊടി - 1
കൊടിയത്തൂര്‍ - 1
പുതുപ്പാടി - 1
 
*ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ -  11*

കോഴിക്കോട് കോര്‍പ്പറേഷന്‍ - 5
ആയഞ്ചേരി - 2
ചെക്യാട് - 1
പെരുവയല്‍ - 1
വില്യാപ്പളളി - 1
കുരുവട്ടൂര്‍ - 1

*ഉറവിടം വ്യക്തമല്ലാത്തവര്‍  - 19*

കൊയിലാണ്ടി - 6
കുരുവട്ടൂര്‍ - 2
നരിക്കുനി - 2
പയ്യോളി - 2
കോഴിക്കോട് കോര്‍പ്പറേഷന്‍ - 1
അത്തോളി - 1
ചാത്തമംഗലം - 1
കാരശ്ശേരി - 1
വടകര - 1
പെരുമണ്ണ - 1
കുന്ദമംഗലം - 1

*സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍*

കോഴിക്കോട് കോര്‍പ്പറേഷന്‍ -   173
(പുതിയറ, കാരപ്പറമ്പ്, എടക്കാട്, ചെറൂട്ടി റോഡ്, വെസ്റ്റ്ഹില്‍, പുതിയങ്ങാടി, ഗോവിന്ദപുരം, ചെലവൂര്‍, എരഞ്ഞിപ്പാലം, കിണാശ്ശേരി, നല്ലളം, മേരിക്കുന്ന്, പൊറ്റമ്മല്‍, മായനാട്, നടക്കാവ്, കൊളത്തറ, കല്ലായി, വട്ടാംപൊയില്‍, എലത്തൂര്‍, അശോകപുരം, നെല്ലിക്കോട്, കുതിരവട്ടം, മൂഴിക്കല്‍, തിരുവണ്ണൂര്‍, ചേവരമ്പലം, മൊകവൂര്‍, ഇടിയങ്ങര, കുറ്റിച്ചിറ, അരക്കിണര്‍, കോട്ടൂളി, എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്സ്, വേങ്ങേരി, ഡിവിഷന്‍ 47, 50, 53)

ഒളവണ്ണ - 57
കുന്ദമംഗലം - 34
കൂരാച്ചുണ്ട് - 29
ചാത്തമംഗലം - 24
തിരുവള്ളൂര്‍ - 21
കൊടിയത്തൂര്‍ - 19
കൊയിലാണ്ടി - 18
കൂത്താളി - 18
കായക്കൊടി - 16
ചെറുവണ്ണൂര്‍.ആവള - 15
കാരശ്ശേരി - 15
പെരുമണ്ണ - 13
മാവൂര്‍ - 12
കുരുവട്ടൂര്‍ - 12
കൊടുവളളി - 11
പയ്യോളി - 11
നടുവണ്ണൂര്‍ - 10
വടകര - 10
കുന്നുമ്മല്‍ - 9
നാദാപുരം - 9
ചോറോട് - 8
പെരുവയല്‍ - 8
വേളം - 7
പുറമേരി - 7
തൂണേരി - 7
തിരുവമ്പാടി - 6
എടച്ചേരി - 6
തലക്കുളത്തൂര്‍ - 5
ഏറാമല - 5
ഫറോക്ക് - 5
കാക്കൂര്‍ - 5
കുറ്റ്യാടി - 5
നന്മണ്ട - 5
ചെക്യാട് - 5
വളയം - 5

*കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍  - 6*

കോഴിക്കോട് കോര്‍പ്പറേഷന്‍ - 3 (ആരോഗ്യപ്രവര്‍ത്തകര്‍)
മേപ്പയ്യൂര്‍ - 1 (ആരോഗ്യപ്രവര്‍ത്തകന്‍)
മണിയൂര്‍ - 1 (ആരോഗ്യപ്രവര്‍ത്തകന്‍)
അഴിയൂര്‍ - 1 (ആരോഗ്യപ്രവര്‍ത്തക)

*സ്ഥിതി വിവരം ചുരുക്കത്തില്‍*

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍  - 10490
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍   -   226  

*നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍*

• കോഴിക്കോട് മെഡിക്കല്‍ കോളേജ്   -   295
• ഗവ. ജനറല്‍ ആശുപത്രി   -    201
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി -  118
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി -    143
• ഫറോക്ക് എഫ്.എല്‍.ടി.സി -    84  
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി              -   269
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി -    76
• മണിയൂര്‍  നവോദയ എഫ്.എല്‍.ടി. സി -   145
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി -    51
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി -    68
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി -    91
• അമൃത എഫ്.എല്‍.ടി.സി. വടകര -    76
• എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി -    22
• പ്രോവിഡന്‍സ്  എഫ്.എല്‍.ടി. സി -    40
• ശാന്തി  എഫ്.എല്‍.ടി. സി, ഓമശ്ശേരി -    69
• എം.ഇ.ടി. എഫ്.എല്‍.ടി.സി.  നാദാപുരം -    91
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) -   87  
• എം.ഇ.എസ് കോളേജ്, കക്കോടി -    60  
• ഐ.ഐ.എം കുന്ദമംഗലം -    99  
• കെ.എം.സി.ടി നേഴ്സിംഗ് കോളേജ് -   59  
• റേയ്സ് ഫറോക്ക് -    20  
• ഫിംസ് ഹോസ്റ്റല്‍ -    0  
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് -   44  
• ഇഖ്ര ഹോസ്പിറ്റല്‍ -    92  
• ഇഖ്ര അനക്ചര്‍ -    35  
• ബി.എം.എച്ച് -    90  
• മൈത്ര ഹോസ്പിറ്റല്‍ -    26  
• നിര്‍മ്മല ഹോസ്പിറ്റല്‍ -    10  
• കെ.എം.സി.ടി ഹോസ്പിറ്റല്‍ -    67  
• എം.എം.സി  ഹോസ്പിറ്റല്‍ -   331  
• മിംസ് എഫ്.എല്‍.ടി.സി കള്‍ -    38  
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം -    13  
• മലബാര്‍ ഹോസ്പിറ്റല്‍ -     4
• മറ്റു സ്വകാര്യ ആശുപത്രികള്‍ -    60  
• വീടുകളില്‍ ചികിത്സയിലുളളവര്‍ -  6901    
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍  - 90 (തിരുവനന്തപുരം - 10, കൊല്ലം - 04, എറണാകുളം- 15, പാലക്കാട് - 06,
തൃശൂര്‍ - 02,  മലപ്പുറം  - 17, കണ്ണൂര്‍ - 33, വയനാട് - 03)

1184 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 1184 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 29678 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,23,887 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 303 പേര്‍ ഉള്‍പ്പെടെ 3042 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.
ഇന്ന് 7557 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 5,38,121 സ്രവസാംപിളുകള്‍ അയച്ചതില്‍ 5,36,335 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 4,95,358 എണ്ണം നെഗറ്റീവാണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 1786 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. പുതുതായി വന്ന 367 പേര്‍ ഉള്‍പ്പെടെ ആകെ 5131 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 492 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും, 4569 പേര്‍ വീടുകളിലും 70 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 7 പേര്‍ ഗര്‍ഭിണികളാണ്.ഇതുവരെ 45818 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Post a comment

Whatsapp Button works on Mobile Device only