08 October 2020

ഓമശ്ശേരി ചാലിൽ താമസിക്കുന്ന എടക്കാട്ട് ഇബ്രാഹിം (75)(മുജാഹിദ് മസ്ജിദ് മുൻ മുഅദ്ദിൻ) നിര്യാതനായി
(VISION NEWS 08 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




ഓമശ്ശേരി ചാലിൽ താമസിക്കുന്ന എടക്കാട്ട് ഇബ്രാഹിം (75)(മുജാഹിദ് മസ്ജിദ് മുൻ മുഅദ്ദിൻ) നിര്യാതനായി.


ഭാര്യ :പാത്തുമ്മ.

മക്കൾ :കമാൽ, സുഹറ, റംല, സാജിത, മഹ്സൂറ, താഹിറ.

മരുമക്കൾ :ശരീഫ,ഇബ്രാഹിം (കള്ളംതോട് ),
ഫൈസൽ (വയനാട് ),
മുഹമ്മദ്‌ റാഫി, (ഖത്തർ ).

കബറടക്കം ചോലക്കൽ കബർസ്ഥാനിൽ.

Post a comment

Whatsapp Button works on Mobile Device only