24 October 2020

കോഴിക്കോട് ജില്ലയില്‍ ഇന്ന് 770 പേര്‍ക്ക് കോവിഡ്; 940 പേര്‍ക്ക് രോഗമുക്തി
(VISION NEWS 24 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കോഴിക്കോട് ജില്ലയില്‍ ഇന്ന് 770 പേര്‍ക്ക് കോവിഡ്; 940 പേര്‍ക്ക് രോഗമുക്തി

സമ്പര്‍ക്കം വഴി 746 പേര്‍ക്ക് രോഗം

കോഴിക്കോട് ജില്ലയില്‍ ഇന്ന്(ഒക്ടോബര്‍ 24) 770 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 10 പേര്‍ക്കുമാണ് പോസിറ്റീവായത്. 11 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 746 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8569 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10313 ആയി. എട്ടു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 940 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.


*വിദേശത്ത് നിന്ന് എത്തിയവര്‍ - 3*

കാക്കൂര്‍ - 1
കോഴിക്കോട് കോര്‍പ്പറേഷന്‍ - 1
നാദാപുരം - 1

*ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ -  10*

കോഴിക്കോട് കോര്‍പ്പറേഷന്‍ - 4
നാദാപുരം - 1
പയ്യോളി - 1
വാണിമേല്‍ - 1
കൊടിയത്തൂര്‍ - 1
ചേമഞ്ചേരി - 1
ചെക്യാട് - 1

*ഉറവിടം വ്യക്തമല്ലാത്തവര്‍ -11*

കോഴിക്കോട് കോര്‍പ്പറേഷന്‍ - 5
(പൊക്കുന്ന്, കല്ലായി, ചേവരമ്പലം, തിരുത്തിയാട്)
ചെങ്ങോട്ടുകാവ് - 2
ഫറോക്ക് - 2
കൂന്ദമംഗലം - 1
ഒഞ്ചിയം - 1

*സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍*

കോഴിക്കോട് കോര്‍പ്പറേഷന്‍ - 184
(ബേപ്പൂര്‍, സിവില്‍ സ്റ്റേഷന്‍, വേങ്ങേരി, മലാപ്പറമ്പ്, ചെലവൂര്‍, ബിലാത്തിക്കുളം, അരക്കിണര്‍, കണ്ണഞ്ചേരി, പന്നിയങ്കര, തങ്ങള്‍സ് റോഡ്, കോട്ടൂളി, മൊകവൂര്‍, ചക്കുംകടവ്, പണിക്കര്‍ റോഡ്, ചേവായൂര്‍, പുതിയപാലം, വളയനാട്, കുറ്റിച്ചിറ, കൊമ്മേരി, ഗോവിന്ദപുരം, ചാലപ്പുറം, തോപ്പയില്‍, കല്ലായി, തിരുവണ്ണൂര്‍, മുഖദാര്‍, കോയ റോഡ്, ബി.ജി.റോഡ്, എരഞ്ഞിപ്പാലം, വെളളയില്‍, പുതിയങ്ങാടി, പുതിയറ, മാങ്കാവ്, ചെറുവണ്ണൂര്‍, പൊക്കുന്ന്, നടക്കാവ്, കോവൂര്‍, കോന്നാട്, എടക്കാട്, ഡിവിഷന്‍ 27, 28, 30, 47, 48, 49, 50, 51, 52, 53, 67)

നാദാപുരം - 39
മണിയൂര്‍ - 28
ചോറോട് - 27
മുക്കം - 26
താമരശ്ശേരി - 23
ചങ്ങരോത്ത് - 21
കുന്ദമംഗലം - 21
പേരാമ്പ്ര - 17
കിഴക്കോത്ത് - 17
കാരശ്ശേരി - 16
ചേളന്നൂര്‍ - 15
തിക്കോടി - 15
ചേമഞ്ചേരി - 14
കൂടരഞ്ഞി - 13
മരുതോങ്കര - 13
തലക്കുളത്തൂര്‍ - 13
 അത്തോളി - 13
വില്യാപ്പളളി - 12
ബാലുശ്ശേരി - 12
ചക്കിട്ടപ്പാറ - 12
ചെങ്ങോട്ടുകാവ് - 12
ഒളവണ്ണ - 10
പയ്യോളി - 10
തിരുവമ്പാടി - 10
വാണിമേല്‍ - 10
കുരുവട്ടൂര്‍ - 9
നൊച്ചാട് - 8
പെരുവയല്‍ - 8
കക്കോടി - 8
മൂടാടി - 7
നരിക്കുനി - 7
ഉണ്ണിക്കുളം - 6
ഏറാമല - 6
കൂത്താളി - 5
കൊടുവളളി - 5
മേപ്പയ്യൂര്‍ - 5

*കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 8*

കൂടരഞ്ഞി - 2  
കോഴിക്കോട് കോര്‍പ്പറേഷന്‍ - 1  
ബാലുശ്ശേരി -       1 
നാദാപുരം -       1 
കായക്കൊടി - 1 
 കൊടുവളളി - 1 
തിക്കോടി - 1 

*സ്ഥിതി വിവരം ചുരുക്കത്തില്‍*

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍  -  10313  
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍   -   232

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ്     -     290
• ഗവ. ജനറല്‍ ആശുപത്രി       -     208
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി -     124
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി -     162
• ഫറോക്ക് എഫ്.എല്‍.ടി.സി -      74
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി              -     234
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി -      68
• മണിയൂര്‍  നവോദയ എഫ്.എല്‍.ടി. സി -     147
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി -      47
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി -      67
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി -      70
• അമൃത എഫ്.എല്‍.ടി.സി. വടകര -      51
• എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി -     24  
• പ്രോവിഡന്‍സ്  എഫ്.എല്‍.ടി. സി -     37
• ശാന്തി  എഫ്.എല്‍.ടി. സി, ഓമശ്ശേരി -     70
• എം.ഇ.ടി. എഫ്.എല്‍.ടി.സി.  നാദാപുരം -     89  
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) -     79
• എം.ഇ.എസ് കോളേജ്, കക്കോടി -     56
• ഐ.ഐ.എം കുന്ദമംഗലം -    107
• കെ.എം.സി.ടി നേഴ്സിംഗ് കോളേജ് -     59
• റേയ്സ് ഫറോക്ക് -     20
• ഫിംസ് ഹോസ്റ്റല്‍ -      0
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് -     26
• ഹോമിയോ കോളേജ്, കാരപ്പറമ്പ് -      0
• ഇഖ്ര ഹോസ്പിറ്റല്‍ -     90
• ഇഖ്ര അനക്ചര്‍ -     39
• ബി.എം.എച്ച് -    100
• മൈത്ര ഹോസ്പിറ്റല്‍ -     27
• നിര്‍മ്മല ഹോസ്പിറ്റല്‍ -      8
• കെ.എം.സി.ടി ഹോസ്പിറ്റല്‍ -     52
• എം.എം.സി  ഹോസ്പിറ്റല്‍ -    283
• മിംസ് എഫ്.എല്‍.ടി.സി കള്‍ -     34
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം -     13
• മലബാര്‍   ഹോസ്പിറ്റല്‍ -      4
• പി. കെ. സ്റ്റീല്‍സ് -    367
• മറ്റു സ്വകാര്യ ആശുപത്രികള്‍ -     57
• വീടുകളില്‍ ചികിത്സയിലുളളവര്‍ -  6492
 
*മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ -100*
 
തിരുവനന്തപുരം - 11 
കൊല്ലം - 05  
എറണാകുളം- 18  
പാലക്കാട് - 07
തൃശൂര്‍ - 01  
മലപ്പുറം  - 24  
കണ്ണൂര്‍ - 34

Post a comment

Whatsapp Button works on Mobile Device only