ഓമശ്ശേരി :
ആലിൻ തറ, വെസ്റ്റ് വെണ്ണ ക്കോട് പുത്തൻ വീട്ടിൽ പരേതനായ അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ പാത്തുമയ് (83) നിര്യാതയായി.
ഖബറടക്കം ഏച്ചിക്കുന്ന് ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ.
മക്കൾ: മൂസ, അബൂബക്കർ (സൗദി), ബാലിദ്, ആയിശ, ആമിന, മറിയാ, റാബിയാ, ഖദീജ, മൈമൂന
Online Malayalam News Portal
👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Show Comments
Hide Comments
Whatsapp Button works on Mobile Device only
Post a comment