20 October 2020

പരേതനായ പൊള്ളപ്പാറമ്മൽ അബ്ദുറഹ്മാൻ ഹാജിയുടെ ഭാര്യ ആമിന (84)നിര്യാതയായി
(VISION NEWS 20 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പരേതനായ പൊള്ളപ്പാറമ്മൽ അബ്ദുറഹ്മാൻ ഹാജിയുടെ ഭാര്യ ആമിന (84)നിര്യാതയായി.
മക്കൾ:മുഹമ്മദ് കല്ലയിൽ,സുബൈദ കയമാക്കിൽ,റംല മൂഴിക്കൽ,അബ്ദുൽ ഗഫൂർ നാട്ടിക്കല്ലുങ്ങൽ,അബ്ദുൽ അസീസ് പി.പി,നഫീസ കണ്ണോറ

മരുമക്കൾ:അബു തണ്ണിക്കുണ്ടുങ്ങൽ,മൊയ്തീൻ മൂഴിക്കൽ,നഫീസ പന്നൂർ,അഷ്റഫ് കണ്ണോറ,ഫൈസല പന്നൂർ,റൈഹാനത്ത് കളരാന്തിരി


മയ്യിത്ത് നിസ്കാരം  20/10/2020 ചൊവ്വ രാവിലെ 09:00 മണിക്ക് ഉരുളിക്കുന്ന് ജുമാമസ്ജിദിൽ

Post a comment

Whatsapp Button works on Mobile Device only