12 October 2020

വാവാട് പേക്കണ്ടിയിൽ മുഹമ്മദ് ഹാജി (85) നിര്യാതനായി
(VISION NEWS 12 October 2020)


കൊടുവള്ളി: വാവാട് പേക്കണ്ടിയിൽ മുഹമ്മദ് ഹാജി (85) നിര്യാതനായി.ഭാര്യ: ആയിശ.

മക്കൾ: അബ്ദുൽ ലത്തീഫ് ,ജമീല, മുനീറ, നദീറ, ജസീറ, പരേതയായ ഷാഹിദ .

മരുമക്കൾ: മുഹമ്മദ് പട്ടിണിക്കര, യുസുഫ് കട്ടിപ്പാറ, അഷ്റഫ്എളേറ്റിൽ തറോൽ, ശമീർ കട്ടിപ്പാറ, ഷാഹിദ.

സഹോദരങ്ങൾ: ആയിശകുന്നുമ്മൽ, പരതരായ പി.കെ.ഹുസൈൻ, അയമു കളരാന്തിരി ,പാത്തേയ്ക്കളരാന്തിരി ,മറിയ പേക്കണ്ടി.

Post a comment

Whatsapp Button works on Mobile Device only