31 October 2020

ഇന്ത്യൻ എയർഫോഴ്സിൽ ജൂനിയർ വാറന്റ് ഓഫീസർ (വെറ്ററൻ) ആയിരുന്ന പിള്ളാറുകണ്ടിയിൽ മാധവൻ (85) നിര്യാതനായി
(VISION NEWS 31 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


മടവൂർ: ഇന്ത്യൻ എയർഫോഴ്സിൽ ജൂനിയർ വാറന്റ് ഓഫീസർ (വെറ്ററൻ) ആയിരുന്ന പിള്ളാറുകണ്ടിയിൽ മാധവൻ (85) നിര്യാതനായി. ഭാര്യ വയലക്കര പ്രേമ (late) മക്കൾ വീരമൃത്യു വരിച്ച വിങ് കമാൻഡർ പി. കെ. ഷാജി, ഡോക്ടർ പി. കെ രാജേഷ്. ( ചീഫ് മെഡിക്കൽ ഓഫീസർ. IIT Delhi) മരുമക്കൾ നവീന ഷാജി (ഡയറക്ടർ ഇവൈ). ഡോ. അനു രാജേഷ് (പ്രൊഫസർ, നെഹ്റു ഹോമിയോപതിക് മെഡിക്കൽ കോളേജ് & ഹോസ്പിറ്റൽ ന്യൂ ഡൽഹി.

സംസ്ക്കാരം രാവിലെ 9 മണിക്ക് വീട്ടു വളപ്പിൽ.



Post a comment

Whatsapp Button works on Mobile Device only