31 October 2020

കൊടുവള്ളി:മാനിപുരം: മുത്തമ്പലം ചാലിൽ തൊടുകയിൽ പരേതനായ സി അഹമ്മദ് കുഞ്ഞി ഹാജിയുടെ ഭാര്യ പാത്തു.മ്മൈ ഹജ്ജുമ്മ (86) മരണപ്പെട്ടു
(VISION NEWS 31 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



 


കൊടുവള്ളി:മാനിപുരം: മുത്തമ്പലം ചാലിൽ തൊടുകയിൽ പരേതനായ സി അഹമ്മദ് കുഞ്ഞി ഹാജിയുടെ ഭാര്യ പാത്തു.മ്മൈ ഹജ്ജുമ്മ (86) മരണപ്പെട്ടു.

മക്കൾ: ഉമ്മയ്യക്കുട്ടി, സി.മൂസ്സ ഹാജി (തൗഫീഖ് ബസ് സർവീസ്  ഉടമ), ആയിഷ, സി.ബഷീർ, സുബൈദ, ഷരീഫ.

മരുമക്കൾ: സി.കെ.അബ്ദുറഹിമാൻമാസ്റ്റർ(മടവൂർ )പരേതനായസെയ്തുട്ടി(കളരാന്തിരി)ഹംസ(ഫാത്തിമ,സ്റ്റോർ.കിഴക്കോത്ത്)അബ്ദുൽനാസർ (മദ്രസാബസാർ )ആയിഷക്കുട്ടി (കാരശ്ശേരി)മൈമുന (വീര്യമ്പ്രം).

ഖബറടക്കം: ഇന്ന് (31-10-2020-ശനിയാഴ്ച) രാത്രി 09:30-ന് കരീറ്റിപറമ്പ് ജുമാ മസ്ജിദിൽ ഖബർസ്ഥാനിൽ.

Post a comment

Whatsapp Button works on Mobile Device only