12 October 2020

ജില്ലയില്‍ 869 പേര്‍ക്ക് കോവിഡ്, രോഗമുക്തി 1306
(VISION NEWS 12 October 2020)




ജില്ലയില്‍ ഇന്ന് 869 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏഴ് പേര്‍ക്കുമാണ് പോസിറ്റീവായത്. 55 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 806 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 11058 ആയി. 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1306 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയ ചേമഞ്ചേരി സ്വദേശിക്കാണ് പോസിറ്റീവായത്

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 7

ചേമഞ്ചേരി - 1
കോടഞ്ചേരി - 2
കൂരാച്ചുണ്ട് - 2
കോഴിക്കോട് കോര്‍പ്പറേഷന്‍ - 2

ഉറവിടം വ്യക്തമല്ലാത്തവര്‍  - 55

അഴിയൂര്‍   - 15
കോഴിക്കോട് കോര്‍പ്പറേഷന്‍ - 12
ബാലുശ്ശേരി - 3
കൊടുവളളി - 4
വില്യാപ്പളളി - 2
കുന്ദമംഗലം - 2
വളയം - 2
കുറ്റ്യാടി - 2
ചങ്ങരോത്ത് - 1
ചെക്യാട് - 1
കടലുണ്ടി - 1
കക്കോടി - 1
കായക്കൊടി - 1
കുരുവട്ടൂര് - 1
തലക്കുളത്തൂര്‍ - 1
വടകര - 2
പേരാമ്പ്ര - 1
പുതുപ്പാടി - 1
താമരശ്ശേരി - 1
നരിപ്പറ്റ - 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ -  309  
   
(ബേപ്പൂര്‍, പൊക്കുന്ന്, പള്ളിക്കണ്ടി, പുതിയറ, മുഖദാര്‍, മാങ്കാവ്, ചാലപ്പുറം, പന്നിയങ്കര,പയ്യാനക്കല്‍, ചക്കുംകടവ്, അശോകപുരം, മാറാട്, കുറ്റിച്ചിറ. ചെലവൂര്‍, കച്ചേരിക്കുന്ന്, ചേവായൂര്‍, കൊമ്മേരി, പുതിയങ്ങാടി, കല്ലായി, പുതിയപാലം, വെസ്റ്റ്ഹില്‍, കണ്ണഞ്ചേരി,  മാങ്കാവ്,   സിവില്‍ സ്റ്റേഷന്‍)  

അഴിയൂര്‍   - 31
ആയഞ്ചേരി - 7
ബാലുശ്ശേരി - 18
ചെക്യാട്     - 5
ചേമഞ്ചേരി - 44
ഫറോക്ക് - 11
കടലുണ്ടി - 7
കക്കോടി - 11
കാവിലുംപാറ - 6
കൂരാച്ചുണ്ട് - 10
കോടഞ്ചേരി - 22
കോട്ടൂര്‍-5
കൊയിലാണ്ടി - 19
കുന്ദമംഗലം - 11
കുറ്റ്യാടി - 9
നരിപ്പറ്റ - 8
പുതുപ്പാടി - 18
രാമനാട്ടുകര - 16
തലക്കുളത്തൂര് - 53
ഉളളിയേരി - 7
ഉണ്ണിക്കുളം - 19
ഒളവണ്ണ - 11
പെരുമണ്ണ - 18
പെരുവയല്‍ - 17
വടകര - 13

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ -10

ബാലുശ്ശേരി - 1 (ആരോഗ്യപ്രവര്‍ത്തകന്‍)
ചേമഞ്ചേരി - 2 (ആരോഗ്യപ്രവര്‍ത്തകര്‍)
ചെറുവണ്ണ.ആവള - 1 (ആരോഗ്യപ്രവര്‍ത്തകന്‍)
കായക്കൊടി - 1 (ആരോഗ്യപ്രവര്‍ത്തക)
കോടഞ്ചേരി - 2  (ആരോഗ്യപ്രവര്‍ത്തകര്‍)
കോയിലാണ്ടി - 1  (ആരോഗ്യപ്രവര്‍ത്തക)
കോഴിക്കോട് കോര്‍പ്പറേഷന്‍ -   2  (ആരോഗ്യപ്രവര്‍ത്തകര്‍)

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍  -  11058 
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍    -     278  
 
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ്   -     415
• ഗവ. ജനറല്‍ ആശുപത്രി   -     253
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി -   97
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി -  194
• ഫറോക്ക് എഫ്.എല്‍.ടി. സി -     112
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി   -    313
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി -     92
• മണിയൂര്‍  നവോദയ എഫ്.എല്‍.ടി. സി -     168
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി -     74
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി -     76
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്‍ി -     74
• അമൃത എഫ്.എല്‍.ടി.സി. വടകര -     92
• എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി -     65
• പ്രോവിഡന്‍സ്  എഫ്.എല്‍.ടി. സി -     91
• ശാന്തി  എഫ്.എല്‍.ടി. സി, ഓമശ്ശേരി -     60
• എം.ഇ.ടി. എഫ്.എല്‍.ടി.സി.  നാദാപുരം -     82
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) -    79
• എം.ഇ.എസ് കോളേജ്, കക്കോടി -     76
• ഇഖ്ര ഹോസ്പിറ്റല്‍ -     86
• ഇഖ്ര ഡയാലിസിസ് -     26
• ബി.എം.എച്ച് -     84
• മൈത്ര ഹോസ്പിറ്റല്‍ -     30
• നിര്‍മ്മല ഹോസ്പിറ്റല്‍ -     11
• ഐ.ഐ.എം കുന്ദമംഗലം -    115
• കെ.എം.സി.ടി നേഴ്സിംഗ് കോളേജ് -    113
• കെ.എം.സി.ടി ഹോസ്പിറ്റല്‍ -  114  
• എം.എം.സി    ഹോസ്പിറ്റല്‍ -   226
• മിംസ് എഫ്.എല്‍.ടി.സി കള്‍ -   63
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം -   12
• മലബാര്‍   ഹോസ്പിറ്റല്‍ -   37
• റേയ്സ് ഫറോക്ക് -   53
• ഫിംസ് ഹോസ്റ്റല്‍ -  78
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് -  79
• സുമംഗലി ഓഡിറ്റോറിയം എഫ്.എല്‍.ടി.സി -  121
• മറ്റു സ്വകാര്യ ആശുപത്രികള്‍ -  52
• വീടുകളില്‍ ചികിത്സയിലുളളവര്‍ -  6738
• മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍   -   92
(മലപ്പുറം  - 19,  കണ്ണൂര്‍ - 25,  ആലപ്പുഴ - 04 , കൊല്ലം - 04,  പാലക്കാട് - 07, തൃശൂര്‍ - 04,  തിരുവനന്തപുരം - 10, എറണാകുളം- 16,  വയനാട് - 02, കാസര്‍കോട്- 01).

Post a comment

Whatsapp Button works on Mobile Device only